Question: ആരുടെ ഓർമ്മദിനമാണ് ലോക ബാലവേലവിരുദ്ധ ദിനമായിആചരിക്കുന്നത്
A. മലാല യൂസഫ്
B. ഹെലൻ കെല്ലർ
C. ആൻ ഫ്രാങ്ക്
D. എബ്രഹാം ലിങ്കൻ
Similar Questions
നോർവേ ചെസ്സ് കിരീടം നേടിയതാര്?(Female)
A. അന്ന മുസിചുക്ക്
B. വൈശാലി രമേഷ്ബാബു
C. ഹംപി കോനേരു
D. ജു വെൻജുൻ
എന്താണ് നീതി ആയോഗിന്റെ ശൂന്യ കാമ്പയിന്‍
1) സീറോ പൊല്യൂഷന്‍ ഇ - മൊബിലിറ്റി കാമ്പയിന്‍
2) അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള ഉപഭോക്തൃ അവബോധ കാമ്പയിന്‍
3) ഇത് ഇലക്ട്രോണിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു